Camp


കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പഠന ക്യാമ്പ് 'സംഗമം-2016' 2016 ഫിബ്രവരി 26,27,28 തീയതികളിൽ തിരുവനന്തപുരം നെയ്യാർ ഡാമിനു സമീപം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ആഡിറ്റോറിയത്തിൽ നടത്തി. സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. കാലിക പ്രസക്തമായ വിഷയങ്ങളിലെ ഗൗരവമേറിയ പഠന ക്ലാസുകൾ നടന്നു. സംഘടനാ രേഖയ്ക്കും രൂപം നൽകി.