Thiruvananthapuram North

Commitee details


തിരുവനന്തപുരം ജില്ലയിലെ ആര്യനാട്, പാലോട്, നെടുമങ്ങാട്, ആറ്റിങ്ങൽ, കിളിമാനൂർ, വർക്കല, കഴക്കൂട്ടം, മെഡിക്കൽ കോളേജ്, പട്ടം, പബ്ലിക് ഓഫീസ്, ശാസ്തമംഗലം, സിവിൽസ്റ്റേഷൻ, വാമനപുരം ബ്രാഞ്ച് കമ്മിറ്റികൾ ഉൾക്കൊള്ളുന്നതാണ് തിരുവനന്തപുരം നോർത്ത് സംഘടനാ ജില്ല.