കേരള എൻ.ജി.ഒ. അസോസിയേഷനിലേക്ക് സ്വാഗതം

കേരളത്തിലെ സർക്കാർ ജീവനക്കാരിൽ ദേശീയ ബോധവും ജനാധിപത്യ വീക്ഷണവും മതേതര ചിന്തയും അവകാശ ബോധവുമുള്ളവരുടെ സംഘടനയാണ് കേരള എൻ.ജി.ഒ. അസോസിയേഷൻ.'അധികാരത്തിൽ ആരായാലും അവകാശത്തിന് സമരം' ചെയ്യും എന്ന മുദ്രാവാക്യത്തോടെ എക്കാലത്തും അവകാശ സമരങ്ങൾ സംഘടിപ്പിച്ച് ജീവനക്കാർക്ക് നേട്ടങ്ങൾ സമ്മാനിക്കുവാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടണ്ട്. ഇന്ന് ജീവനക്കാർ അനുഭവിക്കുന്ന ആനൂകൂല്യങ്ങൾ നേടി എടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച കേരള എൻ.ജി.ഒ. അസോസിയേഷൻ സാമൂഹ്യ പ്രതിബദ്ധതയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ കൂടി നടത്തി കൊണ്ട് 42 വർഷം പൂർത്തീകരിച്ച് മുന്നോട്ട് പോകുന്നു.കേരളത്തിൽ 117 ഓളം സർക്കാർ വകുപ്പുകളിൽ സ്ഥിരനിയമനം ലഭിച്ച ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന കേരള എൻ.ജി.ഒ. അസോസിയേഷനിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്തുകൊള്ളുന്നു.

Get the latest News

Stay updated with the latest trends and digital news by reading our articles written by specialists in their industry.

സദ്ഗമയ

facebook_1601744950307_6718205252053884248

About NGOA

ജനാധിപത്യ വിശ്വാസികളായ സർക്കാർ ജീവന ക്കാരുടെ ആശയും അഭിലാഷവുമായി രൂപം നൽകി സർവ്വീസ് സംഘടനാരംഗത്ത് നിലയുറപ്പിച്ച പ്രസ്ഥാനം. ``അധികാരത്തിൽ ആരായാലും അവകാശത്തിന് സമരം ചെയ്യും`` എന്ന രൂപീകരണ നാളിൽ എടുത്ത പ്രതിജ്ഞ നിറവേറ്റി ഇന്നും ജീവനക്കാരോടൊപ്പം നില കൊള്ളുന്നു. കേന്ദ്ര നിരക്കിൽ ക്ഷാമബത്ത, സമയബന്ധിത ഗ്രേഡ് പ്രമോഷൻ, റേഷേ്യാ പ്രമോഷൻ, ബോണസ്, കേന്ദ്രനിരക്കിൽ ശമ്പളപരിഷ്‌കരണം, ആശ്രിതനിയമന വ്യവസ്ഥജനാധിപത്യ വിശ്വാസികളായ സർക്കാർ ജീവന ക്കാരുടെ ആശയും അഭിലാഷവുമായി രൂപം നൽകി സർവ്വീസ് സംഘടനാരംഗത്ത് നിലയുറപ്പിച്ച പ്രസ്ഥാനം. ``അധികാരത്തിൽ ആരായാലും അവകാശത്തിന് സമരം ചെയ്യും`` എന്ന രൂപീകരണ നാളിൽ എടുത്ത പ്രതിജ്ഞ നിറവേറ്റി ഇന്നും ജീവനക്കാരോടൊപ്പം നില കൊള്ളുന്നു. കേന്ദ്ര നിരക്കിൽ ക്ഷാമബത്ത, സമയബന്ധിത ഗ്രേഡ് പ്രമോഷൻ, റേഷേ്യാ പ്രമോഷൻ, ബോണസ്, കേന്ദ്രനിരക്കിൽ ശമ്പളപരിഷ്‌കരണം, ആശ്രിതനിയമന വ്യവസ്ഥ..